അന്തര്‍ദേശീയം

ആണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; വത്തിക്കാന്‍ കര്‍ദ്ദിനാള്‍ക്ക് 6 വര്‍ഷം തടവ്

സിഡ്‌നി: ആണ്‍കുട്ടികളെ ലൈംഗീക ചൂണഷത്തിന് വിധേയമാക്കിയ വത്തിക്കാനിലെ കര്‍ദ്ദിനാള്‍ക്ക് 6 വര്‍ഷം തടവ്. വത്തിക്കാനിലെ മുതിര്‍ന്ന ആത്മീയാചാര്യന്‍ ജോര്‍ജ്ജ് പെല്ലിനെയാണ് 22 വര്‍ഷം മുമ്പ്

ഓസ്‌കാര്‍;മാലെക്കും കോള്‍മാനും അഭിനേതാക്കള്‍ ഗ്രീന്‍ബുക്ക് മികച്ച ചിത്രം

ലോസാഞ്ചലസ്:ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വംശവെറിയുടെ കഥപറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍

ദില്ലി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ദില്ലിയിലെത്തും. 2016ല്‍ നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിച്ച് മുന്ന് വര്‍ഷം തികയുന്ന അവസരത്തിലാണ് മുഹമ്മദ് ബിന്‍സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ ദിവസം രാജകുമാരന്‍ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. സൗദി കിരീടവകാശിയുമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ ഭീകരവാദമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്തപ്രസ്താവന ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം നിരവധി മന്ത്രിമാരും വ്യവസായ പ്രതിനിധികളും സംഘത്തിലുണ്ട്.

ഖത്തറിന്റെ ഏഷ്യാകപ്പ് വിജയമാഘോഷിക്കാന്‍ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയസ്

ദോഹ:  ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പ് ഫുട്‌ബോള്‍ സുവര്‍ണ്ണകിരീടം സ്വന്തമാക്കിയതിന്റെ ആവേശലഹരിയിലാണ് ഖത്തര്‍. ഇപ്പോഴിതാ എഷ്യന്‍കപ്പ് വിജയം ആഘോഷമാക്കാന്‍ നിരക്കളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും. ഫെബ്രുവരി 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ 25% നിരക്കാണ് ഇളവായി നല്‍കുക. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കായിരുക്കും ഈ ഇളവ്. ഖത്തര്‍ എയര്‍വേയസിന്റെ പ്രിവലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഇളവ് ഇരട്ടിയാകും.

രൂപ വീണ്ടും താഴോട്ട് : ഗള്‍ഫ് കറന്‍സികള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

മുംബൈ:  ഇന്ന് വ്യാപരതുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഓഹരവിപണി. ഇതോടെ വീണ്ടു രുപയുടെ മൂല്യം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കരം ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെയും നദിയ മുറാദുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

ഇന്ത്യോനേഷ്യയില്‍ സുനാമി: മരണം 50 കടന്നു

ജക്കാര്‍ത്ത:  ഇന്ത്യോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണം 50 ആയി സുലവേസിയിലെ പലു തീരത്ത് ഏഴടിയോളം ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചത്.

error: Content is protected !!
Scroll to Top