കോഴിക്കോട് ജില്ലയിൽ ആയുർവേദ ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ് തസ്തികകളിൽ കരാർ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ നടക്കും
Contract appointments for Ayurvedic Pharmacist and Therapist posts: Walk-in interview will be held
Contract appointments for Ayurvedic Pharmacist and Therapist posts: Walk-in interview will be held
Recruitment for Anganwadi Worker and Helper Posts
Part-time tutor vacancy at Government Pre-Matric Hostel for Boys, Parappanangadi
Teacher vacancy at Malappuram Government Higher Secondary School
മലപ്പുറം ഗവണ്മെന്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം മെയ് 16-ന് രാവിലെ 9.30-ന് കോളേജില്‍ എത്തണം. ഫോണ്‍ 9061734918, 0483-2734918.
എടവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് മെയ് 15ന് രാവിലെ 10ന് എടവണ്ണ ബി. എഫ് .എച്ച്.സി ഹാളില്‍ അഭിമുഖം നടക്കും. യോഗ്യത- ബി.ഫാം/ ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്. 2026 മെയ് 15 ന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2701029. മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു