ആരോഗ്യ വകുപ്പില്‍ ജോലി ഒഴിവ്


വിമുക്തി ജില്ലാ സമഗ്ര മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പോസ്റ്റുകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

യോഗ്യത സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: എം.എസ്.ഡബ്ലിയുവും സൈക്യാട്രിയും, എം.ഫില്‍ ഇന്‍ സൈകാട്രിക് സോഷ്യല്‍ വര്‍ക്ക്
ഫോണ്‍-0483 2736241.

Share news
error: Content is protected !!
Scroll to Top