കായികം

ചരിത്രമെഴുതി ഗോ(ള്‍)കുലം കേരള എഫ് സി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ചാമ്പ്യന്മാരാകുന്ന ആദ്യ കേരള ടീം എന്ന ബഹുമതിയുമായി ഗോകുലം എഫ് സി. മണിപ്പൂര്‍ ക്ലബ്ബായ ട്രാവു എഫ്‌സിയെ 4-1ന് തോല്‍പ്പിച്ചാണ് ഗോകുലം പോയന്റു നിലയില്‍ മുന്നിലെത്തിയത്. ഗോകുലം ട്രാവു മത്സരത്തിലെ ജേതാക്കള്‍ ...

Read More
കായികം

സച്ചിന് കൊവിഡ്

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറിന് കൊവിഡ്. ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. മുന്‍കുരുതലുകള്‍ സ്വീകരിച്ചതായും വീട്ടില്‍ മറ്റെല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചില്‍ കുറിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തന്...

Read More
കായികം

ലോകകപ്പ്‌ യോഗ്യത: പോർച്ചുഗലിന്‌ ജയം

ഇസ്‌താംബുൾ: വമ്പൻമാരായ നെതർലൻഡ്‌സിന്റെ അപ്രതീക്ഷിത തോൽവിയോടെ യൂറോപ്പിലെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്ക്‌ തുടക്കം. ഡച്ചിനെ 4–2ന്‌ തുർക്കിയാണ്‌ തകർത്തത്‌. ബുറാക്‌ യിൽമസിന്റെ മിന്നുന്ന ഹാട്രിക്കിലായിരുന്നു തുർക്കിയുടെ ജയം.ചാമ്പ്യൻമാരായ ഫ്രാൻ...

Read More
കായികം

ഗോകുലം കുതിക്കുന്നു ; മുഹമ്മദന്‍സിനെ കീഴടക്കി ഒന്നാമത്‌

കൊൽക്കത്ത : മുഹമ്മദൻസിനെ 2 -1ന്‌ തകർത്ത്‌ ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഒരു കളി ശേഷിക്കെ പട്ടികയിൽ ഒന്നാമതാണ്‌ ഗോകുലം. അടുത്ത കളി ജയിച്ചാൽ കിരീടം.  പതിനാല്‌ കളിയിൽ എട്ട്‌ ജയമാണ്‌ ഗോകുലം നേടിയത്‌. ഡെന്നിസ്‌ ...

Read More
കായികം

ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്നെങ്ങിലും, നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നടത്തിയ പ്...

Read More
കായികം

സിന്ധു സെമിയില്‍ വീണു

ബര്‍മിങ്ങാം : ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു സെമിയില്‍ തോറ്റു പുറത്ത്. തായ്‌ലാന്‍ഡിന്റെ പോണ്‍പാവീ ചോപുവോങ്ങാണ് സെമിയില്‍ സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചോപുവോങ്ങിന്റെ വിജയം. സ്‌കോര്‍ : 2...

Read More