ചെമ്മാട് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് പുക ഉയർന്നു; പരിഭ്രാന്തരായ യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി
തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിൽ പിൻവശത്താണ് ബസ്സിൽ നിന്നും പുക ഉയർന്നത്.
[embed]https://youtube.com/shorts/E5CkJ1BPt2w...
കേരള ബജറ്റ് തല്‍സമയം
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു