തമിഴ്നാടിൻ്റെ ജനനായകനാകാൻ വിജയ്, ബംഗാളിൽ ബിജെപി മുന്നേറ്റം
വോട്ടെണ്ണൽ പുരോഗമിക്കവെ രാവിലെ 11.00 മണിവരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ മുന്നേറുന്നു. പശ്ചിമ ബംഗാളിൽ ബിജെപി 100 എന്ന കടമ്പ കടന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി വിജയ കുതിപ്പ് തുടരകയാണ്. അസമിലും ബിജെപി മുന്നേറ്റം വ്യക്തമാണ്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലത്തിന്റെ തത്സമയ വോട്ടെണ്ണൽ ട്രെൻഡുകൾ അനുസരിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ്‌യുടെ ടിവികെയാണ് തമിഴ്‌നാട്ടിൽ ആദ്യ റൗണ്ടിൽ തന്നെ മികച്ച വിജയം നേടുന്നത്. ട്രെൻഡ് അനുസരിച്ച്, 234 […]








