പ്രധാന വാര്‍ത്തകള്‍

പരപ്പനങ്ങാടി ഷൈനി കൊലക്കേസ്; പ്രതി ഷാജിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

പരപ്പനങ്ങാടി: ഷൈനി കൊലക്കേസ് പ്രതി ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി പി.പി സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്. ഭാര്യ മാതാവ് കമലത്തെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ക്ക് 4വര്‍ഷം കഠിനതടവും 2500...

Read More
കേരളം

ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കിറ്റിന്റെ വിതരണം നാളെമുതല്‍ തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷന്‍കടയില്‍ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. മുന്‍ മാസങ്ങളിലേതുപോലെ എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര നോണ്‍ സബ്സ...

Read More
കായികം

ദേശീയ റെക്കോഡ് തിരുത്തി അവിനാഷ് സാബ്ലെ; പക്ഷേ ഫൈനലിന് യോഗ്യത നേടാനായില്ല

ടോക്യോ: പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഹീറ്റ്‌സില്‍ ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനവുമായി ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെ. രണ്ടാം ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോഡാണ് തിരുത്തിയ...

Read More
ദേശീയം

വാക്സിനുകള്‍ സംയോജിപ്പിക്കാന്‍ അനുമതി; കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. വാക്സിനുകള്‍ സംയോജിപ്പിച്ചാല്‍ ( covid vaccine mixing ) ഫലപ്രാപ്തി കൂടുമോ എന്ന് പരിശോധിക്കും. വാക്സ...

Read More
കായികം

അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടില്‍ പ്രവേശിച്ചത്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിന...

Read More
കേരളം

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കോവിഡ് രോഗബാധ പരിശോധിക്കുന്ന ആര്‍ടിപിസിആര്‍ ടെസ്ററ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സമാന കേസില്‍ ലാബ് ഉടമകളുടെ ...

Read More