സംസ്ഥാനത്ത് ദന്തല്‍ വിദ്യാര്‍്ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി
തിരു: സംസ്ഥാനത്ത് ദന്തല്‍ വിദ്യാര്‍്ത്ഥികളും ഹൗസ് സര്ജന്മാരും അനിശ്ചിതകാല സമരം തുങ്ങി.
തിരു: സംസ്ഥാനത്ത് ദന്തല്‍ വിദ്യാര്‍്ത്ഥികളും ഹൗസ് സര്ജന്മാരും അനിശ്ചിതകാല സമരം തുങ്ങി.
കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ കൊടിയേറ്റത്തിനിടെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന് ഗുരുതരമായി പരിക്കേറ്റു.
കൊച്ചി: കൊച്ചിന്‍ മെട്രോയുടെ നിര്‍മാണത്തിന് ഡി എം ആര്‍ സിയെ ഒഴിവാക്കി ആഗോള ടെന്റര്‍ വിളിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി വാര്‍ത്താലേഖകരോടുപറഞ്ഞു. ഡി എം ആര്‍ സി എന്ന പൊതു സ്ഥാപനത്തെ ഒഴുവാക്കുന്നത് വന്‍ അഴിമതിയ്ക്കി കളമൊരുക്കുമെന്ന പ്രതിപക്ഷനേതാവ് വി എസ് അച്ചുദാന്ദന്റെ പ്രസ്താവനയ്ക്കി തൊട്ടുപിറകെയാണ് വയലാര്‍ രവി ഈ വിവാധ പരാമര്‍ശം നടത്തിയത്. സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനാണ് ശ്രീധരനെ ഒഴിവാക്കിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
നീണ്ട അറുപത് വര്‍ഷക്കാലത്തിലധികമായി മലയാളിയുടെ ഹൃദയ സ്പന്ദനത്തിനൊത്ത് ജീവിക്കുകയും, നിതാന്ത ജാഗ്രതയോടെ കണ്ണും, കാതും തുറന്നുവെച്ച് അനീതികള്‍ക്കും, തിന്മകള്‍ക്കുമെതിരെ നിര്‍ഭയമായി നെഞ്ചുവിരിച്ചു നിന്ന ശ്രീ സുകുമാര്‍അഴീക്കോട് ഇന്ന് രോഗശയ്യയിലാണ്.
തിരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയം 8 പോലീസുകാര്‍ക്കുകൂടി ഐ പി എസ് പദവി നല്കാന് ഓഡര്‍ പുറപ്പെടുവിച്ചു.
കൊല്ലം: കൊല്ലം ഇരവി പുരത്ത് ഇന്നുപുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത.് അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല.