Edit Content
Section
Section
മലബാറി ന്യൂസ് – പ്രാദേശിക മനസ്സിന്റെ മാധ്യമജാഗ്രത
സര്‍ഗാത്മകമായ പ്രാദേശികത കണ്ണി ചേരേണ്ടത് സമരോത്സുഖമായ സാര്‍വ്വദേശീയതയിലേക്കാണ് എന്ന തിളച്ചുമറിയുന്ന തിരിച്ചറിവാണ് ഇലക്‌ട്രോണിക് മാധ്യമ രംഗത്തെ ഈ പുതിയ സംരംഭത്തിന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത്.
“Think globally Act locally” (ആഗോളമായി ചിന്തിക്കുക, പ്രദേശികമായി പ്രവര്‍ത്തിക്കുക) എന്ന ചരിത്രപരമായ ആവശ്യകത ഞങ്ങളെ സാഹസികമായ ഇത്തരം ഒരു ഉദ്യമത്തിലേക്ക് വലിച്ചെറിയുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പുറംപകിട്ടുകളും, അകക്കള്ളികളുമല്ല സാമൂഹിക ജീവിതത്തിന്റെ വിഹ്വലതകളും വിങ്ങലുകളുമാണ് വരും നാളുകളിലേക്ക് ഞങ്ങള്‍ കരുതിവയ്ക്കുന്നത്.
“This is not an online, but ownline”
‘മനുഷ്യജന്യമായതൊന്നും നമുക്കന്യമല്ല’
Online Media,
ACC Complex
Parappanangadi Post,
Malappuram , 676 303
Tel: 77 3 666 86 92
Email : malabarinews@gmail.com
© 2011 – 2021 malabarinews.com | All rights reserved. Prajital Media