കാസർകോടുകാരുടെ സ്വന്തം സ്പെഷ്യൽ മാങ്ങ ഉപ്പിൻ്റെണ്ണി
Kasaragod’s own special mango pickle
വിഷു സദ്യയിലെ പ്രധാന വിഭവമായ വിഷുക്കട്ട വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്. ഉണക്കലരിയും തേങ്ങാപ്പാലും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ആവശ്യമായ സാധനങ്ങള്‍: ഉണക്കലരി (പായസ അരി) – 2 കപ്പ് തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) – 4 മുതല്‍ 5 കപ്പ് വരെ തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – 1 കപ്പ് ജീരകം – അര ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ചുക്കുപൊടി – ഒരു നുള്ള് (നിര്‍ബന്ധമില്ല) തയ്യാറാക്കുന്ന രീതി: അരി കഴുകുക: ഉണക്കലരി നന്നായി
ക്ഷീണമകറ്റി വളരെ ഉന്മേഷം നല്‍കുന്ന ഒരു ജ്യൂസാണ് ബീറ്റ്‌റൂട്ട് മില്‍ക്ക് ഹെല്‍ത്തി ജ്യൂസ്. കനത്ത ചൂടില്‍ നിന്ന് വളരെ ഉത്തമമാണ് ഈ ജ്യൂസ്. ബീറ്റ്‌റൂട്ട് കഴിക്കാന്‍ മടിയുള്ളവര്‍ക്കുപോലും വളരെ രുചിയോടെ ഈ ജ്യൂസ് കുടിക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആവശ്യമുള്ള സാധനങ്ങള്‍ പാല്‍- 2 ഗ്ലാസ്ബീറ്റ്‌റൂട്ട്-ഒന്നിന്റെ പകുതിഇത്തപ്പഴ-6 എണ്ണംഅണ്ടിപ്പരിപ്പ്-6 എണ്ണംതേന്‍- മധുരത്തിന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം തയ്യാറാക്കുന്ന വിധം മിക്‌സിയുടെ ജാറിലേക്ക് നല്ല തണുപ്പിച്ച പാല്‍ ഒഴിച്ച് അതിലേക്ക് ഒരു ബീറ്റ്‌റൂട്ടിന്റെ പകുതി ചെറുതായി മുറിച്ച് വേവിച്ചതും ഈത്തപ്പഴം
നാട്ടിന്‍പുറത്തെ ആ തനത് രുചിയില്‍ ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാംു. നല്ല വരിക്കച്ചക്കയോ കൂഴച്ചക്കയോ (പഴുക്കാത്ത പച്ചച്ചക്ക) ഇതിനായി ഉപയോഗിക്കാം. ആവശ്യമായ സാധനങ്ങള്‍പച്ചച്ചക്ക: 1 കിലോ (ചുളയരിഞ്ഞത്) ചക്കക്കുരു: 10-15 എണ്ണം (നീളത്തില്‍ അരിഞ്ഞത്) മഞ്ഞള്‍പ്പൊടി: ½ ടീസ്പൂണ്‍ ഉപ്പ്: പാകത്തിന് വെള്ളം: വേകാന്‍ ആവശ്യത്തിന് അരപ്പിന്: തേങ്ങ ചിരകിയത്: 1 ½ കപ്പ് കാന്താരി മുളക് അല്ലെങ്കില്‍ പച്ചമുളക്: 5-8 എണ്ണം (എരിവിനനുസരിച്ച്) ജീരകം: ½ ടീസ്പൂണ്‍ വെളുത്തുള്ളി: 3-4 അല്ലി ചുവന്നുള്ളി: 3 എണ്ണം
വയറുനിറെ ഭക്ഷണം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും ഏറെ ഉത്തമ മായിട്ടുള്ള ഒരു പാനീയമാണ് പാല്‍ക്കാവ. ആവശ്യമായ ചേരുവകള്‍ ഗ്രാമ്പൂ- 4 എണ്ണംചുക്ക്-ഒരുകഷ്ണംകുരുമുളക് പൊടി-1/2 ടീസ്പൂണ്‍കറുവാപ്പട്ട-3 ചെറിയ കഷ്ണംപാല്‍ -2 കപ്പ്കാപ്പിപ്പൊടി-1 1/2 ടേബിള്‍ സ്പൂണ്‍കണ്ടന്‍സ്ഡ് മില്‍ക്ക് -4 ടേബള്‍ സ്പൂണ്‍പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍പാല്‍പ്പൊടി -2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്നവിധം ആദ്യം രണ്ട് കപ്പ് പാലിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ത്ത് തിളപ്പിക്കാം. ഒന്നരകപ്പ് വെള്ളത്തിലേയ്ക്ക് അഞ്ച് ഏലയ്ക്ക്, ചെറിയ കഷ്ണം ചുക്ക്, മൂന്ന് കറുവാപ്പട്ട,അഞ്ച്
ക്യാരറ്റ് സ്മൂത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് കൂടുതൽ രുചികരമാക്കാൻ പാലും പഴവും ചേർക്കുന്നതാണ് നല്ലത്. തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം ടിപ്സ്: സ്മൂത്തിക്ക് കൂടുതൽ കട്ടി വേണമെന്നുണ്ടെങ്കിൽ അല്പം കുതിർത്ത ഓട്‌സോ അല്ലെങ്കിൽ നട്‌സോ (അണ്ടിപ്പരിപ്പ്, ബദാം) ചേർക്കാവുന്നതാണ്. ഇത് കൂടുതൽ പോഷകപ്രദമാക്കാൻ സഹായിക്കും. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
നല്ല പഴുത്ത മാമ്പഴം കൊണ്ട് തയ്യാറാക്കുന്ന പുളിശ്ശേരി ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ ചേരുവകൾ താളിക്കാൻ: തയ്യാറാക്കുന്ന വിധം രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാർ! ഒരു കുറിപ്പ്: മാമ്പഴത്തിന് നല്ല മധുരമുണ്ടെങ്കിൽ ശർക്കര ഒഴിവാക്കാവുന്നതാണ്. അതുപോലെ കറി വല്ലാതെ കട്ടിയായി തോന്നുകയാണെങ്കിൽ തൈര് ചേർക്കുന്നതിന് മുൻപ് അല്പം ചൂടുവെള്ളം ഒഴിച്ച് പാകപ്പെടുത്താം.
ഇടിച്ചക്ക (ഇളം ചക്ക) കൊണ്ട് തയ്യാറാക്കുന്ന മൊരിഞ്ഞ പക്കോഡ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ടേസ്റ്റി വിഭവമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ: തയ്യാറാക്കുന്ന വിധം: ശ്രദ്ധിക്കാൻ:
മാമ്പഴക്കാലമല്ലേ…സൂപ്പര്‍ ടേസ്റ്റില്‍ മാംഗോ പുഡ്ഡിങ് തയ്യാറാക്കാം നല്ല പഴുത്ത മാമ്പഴം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ പുഡ്ഡിങ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നല്‍കുന്നു: ആവശ്യമായ സാധനങ്ങള്‍നല്ല പഴുത്ത മാമ്പഴം: 2 എണ്ണം (അരിഞ്ഞത് ഏകദേശം 2 കപ്പ്) പാല്‍: 2 കപ്പ് പഞ്ചസാര: ആവശ്യത്തിന് (മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് 1/2 കപ്പ് വരെ) ചൈന ഗ്രാസ് 8-10 ഗ്രാം (അല്ലെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍) വെള്ളം: 1/2 കപ്പ് (ചൈന ഗ്രാസ് ഉരുക്കാന്‍)
ക്യാരറ്റ് ലൈം ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് ശരീരത്തിന് നല്ല ഉന്മേഷം നൽകുന്ന ഒരു പാനീയമാണ്. ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം കൂടുതൽ രുചിക്ക്: ജ്യൂസ് അടിക്കുമ്പോൾ ഒന്നോ രണ്ടോ പുതിനയില കൂടി ചേർത്താൽ നല്ലൊരു ഫ്രഷ് ഫ്ലേവർ ലഭിക്കും.