ആരോഗ്യം

ആരോഗ്യ സംസ്‌കാരത്തില്‍ മാറ്റത്തിന്റെ പ്രതീകമായി ഇ-സഞ്ജീവനി

തിരുവനന്തപുരം: കേരളീയ ആരോഗ്യ സംസ്‌കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകമായി ഇ സഞ്ജീവനി മാറുന്നു. 9092 പരിശോധനകള്‍ ഇതുവരെ ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ കേരളത്തില്‍ പൂര്‍ത്തിയാക്കി. കോവിഡ് പകര്‍ച്ച വ്യാധിക്കാലത്ത് വ്യക്തികള്‍ കൂടുതലായി ഇ സഞ്ജീവനി സേവനങ്ങള...

Read More
ആരോഗ്യം

എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്ലാസ്മ ചികിത്സ

തിരുവനന്തപുരം: കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ (സിസിപി) ഉപയോഗിച്ച് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ...

Read More
ആരോഗ്യം

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

തിരുവനന്തപുരം:വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍...

Read More
ആരോഗ്യം

കാലവര്‍ഷമെത്തി: ഡെങ്കിപ്പനിയെ ജാഗ്രതയോടെ പ്രതിരോധിക്കാം

മലപ്പുറം; കാലവര്‍ഷം എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത ശക്തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ...

Read More
ആരോഗ്യം

കേരളത്തില്‍ സമൂഹവ്യാപനമില്ല; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതെസമയം ഭാവിയില്‍ ഉണ്ടാവുമോ എന്നത് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക വ്യാപനം ഉണ്ടാകാതി...

Read More
ആരോഗ്യം

കേരള ആരോഗ്യ പോര്‍ട്ടല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോര്‍ട്ടല്‍' (https://health.kerala.gov.in) ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് വെബ് പോര്‍ട്ടലെന്ന് മന...

Read More