മലപ്പുറം പോലീസ് ക്യാമ്പില്‍ പോലീസുകാര്‍ക്ക് എച്ച്1എന്‍1
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ പോലീസുകാര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ആറുപോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലീസ് ക്യാമ്പിലെ പോലീസുകാര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ആറുപോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡല്‍ ഭൂപടങ്ങളിലെ സൂചനകള്‍ പ്രകാരം ഏപ്രില്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. ഈ പശ്ചാത്തലത്തില്‍
സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ
ഒരു വ്യക്തിയുടെ മാനസികവും കായിക പരവുമായുള്ള ഗുണപരമായ അവസ്ഥയാണ് ആരോഗ്യം. മാനസിക പരമായ ആരോഗ്യം മനസ്സില്‍ നല്ല ചിന്തകള്‍ വരുമ്പോള്‍ ഉണ്ടാകുന്നതാണ്.
മലപ്പുറം : മലപ്പുറം ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിതീകരിച്ചു.
പരപ്പനങ്ങാടി: എ.കെ.ജി സഹകരണ ആശുപത്രിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 2,3 തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്.
മലപ്പുറം:സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ ഡോക്ടര്‍മാരെയും ദന്താരോഗ്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന ചില പോരായ്മകള്‍
വള്ളിക്കുന്ന് :നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിയ വള്ളിക്കുന്ന് പാറക്കണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘം വെളിമുക്ക് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.
തിരുവനന്തപുരം: കാൻസർ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തിൽ ഊന്നൽ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിർണയത്തിന്