
മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫിന് ജയം. ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഇടത്ത് മുസ്‌ലിം ലീഗും നാലിടത്ത് കോൺഗ്രസും വിജയിച്ചു. കൊണ്ടോട്ടി – ടി പി അഷ്‌റഫലി, ഏറനാട്- പികെ ബഷീർ, മഞ്ചേരി അഡ്വ. എം. റഹ്മത്തുള്ള, പെരിന്തൽമണ്ണ- നജീബ് കാന്തപുരം, മങ്കട- മഞ്ഞളാം കുഴി അലി, മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി, വേങ്ങര- കെ.എം ഷാജി, വള്ളിക്കുന്ന്- ടി.വി ഇബ്രാഹിം, തിരൂരങ്ങാടി പി.എം.എ സമീർ, താനൂർ- പി.കെ നവാസ്, തിരൂർ- കുറുക്കോളി മൊയ്‌ദീൻ, കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ (എല്ലാവരും മുസ്‌ലിം ലീഗ് പ്രതിനിധികൾ), നിലമ്പൂർ – ആര്യാടൻ ഷൌക്കത്ത്, വണ്ടൂർ – എ.പി അനിൽകുമാർ, പൊന്നാനി -കെപി നൗഷാദ് അലി, തവനൂർ -അഡ്വ. വി.എസ് ജോയ് (എല്ലാവരും കോൺഗ്രസ് പ്രതിനിധികൾ) എന്നിവരാണ് ജില്ലയിൽനിന്ന് നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ.
വോട്ടെണ്ണലിനോടനുബന്ധിച്ച് ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലായാണ് 16 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായത്.
കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ.കോളെജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളിലും താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്‌നിക്കില്‍ നടന്നു. തവനൂര്‍, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടന്നു.
ജില്ലയിലെ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില
കൊണ്ടോട്ടി
1. ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) – 114997 (56017 ഭൂരിപക്ഷം )
2. ഡോ. പി. ജിജി (സി.പി.ഐ.എം) – 58980
3. പി. സുബ്രഹ്‌മണ്യന്‍ (ബി.ജെ.പി) – 13994
4. അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) – 2231
5. കീരന്‍ എന്‍ കെ (ബി എസ് പി ) 441
. നോട്ട – 982
ഏറനാട്
– പി.കെ ബഷീര്‍ (മുസ്ലിം ലീഗ്)- 98547
ഭൂരിപക്ഷം- 41289
– അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സിപിഐ)- 57258
– അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി ) 8728
ചെമ്മല യൂസഫലി – (എസ്ഡിപിഐ)- 2530
– കൃഷ്ണന്‍ തച്ചണ്ണ(ബി.എസ്.പി)- 467
– മുജീബ് റഹ്‌മാന്‍ (സ്വതന്ത്രന്‍) – 166
– നോട്ട- 985
നിലമ്പൂര്‍
1. ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്) -113586 ( 54851)
2. യു. ഷറഫലി (സ്വതന്ത്രന്‍) – 58735
3. ഗിരീഷ് മേക്കാട്ട് – (ബി.ഡി.ജെ.എസ്) – 12660
4. ജയ്സല്‍ മാളിയേക്കല്‍ (ആം ആദ്മി പാര്‍ട്ടി) – 1942
5. നോട്ട – 2672
വണ്ടൂര്‍
1. എ.പി. അനില്‍ കുമാര്‍ (കോണ്‍ഗ്രസ്) – 121074 (47939)
2. ഡോ. കെ.കെ. ദാമോദരന്‍ (സി.പി.ഐ.എം) – 73135
3. കുമാര ദാസ് (സ്വതന്ത്രന്‍) – 6018
4. അനില്‍ കുമാര്‍ s/o കുട്ടന്‍ (സ്വതന്ത്രന്‍) – 1267
5. നോട്ട – 1674
മഞ്ചേരി
– അഡ്വ. എം. റഹ്‌മത്തുള്ള (മുസ്ലിം ലീഗ്)- 113622
ഭൂരിപക്ഷം – 57887
– വി.എം മുസ്തഫ (എല്‍.ഡി.എഫ് സ്വതന്ത്രന്‍) – 55735
– പത്മശ്രീ അജിത്ത് (ബിജെപി ) 13423
അഡ്വ. പി.പി.എ സഗീര്‍ (ആം ആദ്മി പാര്‍ട്ടി) – 2222
– ബിപിന്‍ ബെന്‍സണ്‍ ജോസഫ് (സ്വതന്ത്രന്‍)- 1698
– നോട്ട- 3319
പെരിന്തല്‍മണ്ണ
– നജീബ് കാന്തപുരം (മുസ്ലിംലീഗ്) – 104888 ( ഭൂരിപക്ഷം 32341 )
വി.പി. മുഹമ്മദ് ഹനീഫ (സി.പി.ഐ.എം) – 72457
– അഡ്വ. കെ.പി. ബാബുരാജ് (ബി.ജെ.പി) – 7240
– അബ്ദുള്‍ നജീബ് s/o മുഹമ്മദ് (സ്വതന്ത്രന്‍) – 239
– അബ്ദുള്‍ നജീബ് s/o വീരാപ്പു (സ്വതന്ത്രന്‍) – 54
– നജീബ് (സ്വതന്ത്രന്‍) – 113
– മുഹമ്മദ് ഹനീഫ പി s/o അലവി (സ്വതന്ത്രന്‍) – 228
– ഹനീഫ (സ്വതന്ത്രന്‍) – 205
– നോട്ട – 664
മങ്കട
– മഞ്ഞളാംകുഴി അലി (ഐ. യു. എം. എല്‍ ) 110692
ഭൂരിപക്ഷം – 45609
– കുന്നത്ത് മുഹമ്മദ് s/o അലി ഹാജി ( സ്വതന്ത്രന്‍) – 65083
– ലിജോയ് മാഷ് (ബി. ജെ. പി) – 9933
– മുഹമ്മദ് കുന്നത്ത് s/o മൊയ്ദീന്‍ (സ്വതന്ത്രന്‍) – 663
– നോട്ട – 1315
മലപ്പുറം
– പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) – 131632 ( ഭൂരിപക്ഷം 85327 )
കെ.ടി മുജീബ് റഹ്‌മാന്‍ (എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍) – 46305
– അശ്വതി ഗുപ്തകുമാര്‍ (ബി.ജെ.പി) – 9127
– അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) – 5124
– അബൂബക്കര്‍ (ബക്കര്‍ കുണ്ടുപുഴക്കല്‍) (ആം ആദ്മി പാര്‍ട്ടി) – 2060
– അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഒ.പി.കെ (സ്വതന്ത്രന്‍) – 712
– അബ്ദുല്‍സലാം കെ.പി (സ്വതന്ത്രന്‍) – 315
– ശ്രീധരന്‍ (സ്വതന്ത്രന്‍) – 231
– നോട്ട – 1379
വേങ്ങര
– കെ.എം. ഷാജി (മുസ്ലിം ലീഗ്)- 95863
ഭൂരിപക്ഷം- 30325
– സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്‍)- 65538
– ജയകൃഷ്ണന്‍ വി.എന്‍ (ബി.ജെ.പി)- 6126
– അബ്ദുള്‍ റഫീഖ് ചെമ്പന്‍ (സ്വതന്ത്രന്‍)- 1145
– കെ.എം. ഷാജി ഷൈമാലയം (സ്വതന്ത്രന്‍)- 305
– യു.പി. ഷാജി (സ്വതന്ത്രന്‍)- 141
– നോട്ട- 1171
വള്ളിക്കുന്ന്
– ടി.വി. ഇബ്രാഹിം (മുസ്ലിം ലീഗ്)- 100718 (51289)
അഡ്വ. മുസ്തഫ (സ്വതന്ത്രന്‍) – 49429
– പ്രേം കുമാര്‍ (പ്രേമന്‍ മാസ്റ്റര്‍) (ബിജെപി)- 23283
– മുഹമ്മദ് മുസ്തഫ പാമങ്ങാടന്‍ (സ്വതന്ത്രന്‍) – 3698
– അബ്ദുള്‍ അസീസ് കടലുണ്ടി (ആം ആദ്മി പാര്‍ട്ടി) – 1575
– മുഹമ്മദ് അസ്ലം വി.പി – (സ്വതന്ത്രന്‍) – 1058
– നോട്ട -1261
തിരൂരങ്ങാടി
– പി.എം.എ സമീര്‍ (മുസ്ലിംലീഗ്)- 111869
ഭൂരിപക്ഷം-63387
– അജിത് കൊളാടി (സി.പി.ഐ)- 48482
– റിജു സി രാഘവ് (ബി.ജെപി)- 11497
– ഹമീദ് വി (എസ്.ഡി.പി.ഐ)- 2650
– മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി പാര്‍ട്ടി)- 843
– നോട്ട – 873
താനൂര്‍
– പി.കെ നവാസ് (മുസ്ലിം ലീഗ്) – 91992
ഭൂരിപക്ഷം – (27131)
മുഹമ്മദ് സമീര്‍ ടി തിരുത്തിയില്‍ ഹൗസ് (സ്വതന്ത്രന്‍) – 64861
– ദീപ പുഴക്കല്‍ (ബി.ജെ.പി) – 13642
– പി.പി നവാസ് s/o കുഞ്ഞിമുഹമ്മദ് (സ്വതന്ത്രന്‍) – 502
– സമീര്‍ ടി (സ്വതന്ത്രന്‍) – 373
– മുഹമ്മദ് സമീര്‍ നറുങ്ങല്‍ പറമ്പില്‍ ഹൗസ് (സ്വതന്ത്രന്‍) – 365
– നോട്ട – 589
തിരൂര്‍
– കുറുക്കോളി മൊയ്തീന്‍ (മുസ്ലിംലീഗ്) – 106108
ഭൂരിപക്ഷം – 24137
– വി. അബ്ദുറഹിമാന്‍ (സി.പി.ഐ.എം) – 81971
– കെ. നാരായണന്‍ മാസ്റ്റര്‍ (ബി.ജെ.പി) – 8634
– കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ (ആം ആദ്മി പാര്‍ട്ടി) – 340
– മൊയ്തീന്‍ കൂമുള്ളി പറമ്പില്‍ (സ്വതന്ത്രന്‍) – 312
– ഡോ. എസ്. അലീന (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) – 224
– അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍)- 130
– സിയാദ് കൂടിയത്ത് (സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ) – 125
– അബ്ദുറഹിമാന്‍ s/o കുഞ്ഞാവ (സ്വന്തന്ത്രന്‍) – 57
– നോട്ട – 608
കോട്ടക്കല്‍
– പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ (ഐ.യു.എം.എല്‍ ) 118111
ഭൂരിപക്ഷം – 62638
– പ്രീതി കൊഞ്ചത്ത് ( സി. പി. ഐ (എം) ) 55473
സുബ്രഹ്‌മണ്യന്‍ സി (ബി. ഡി.ജെ.എസ് ) 10558
അഡ്വ: അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ) 4557
പ്രീതി കെ.പി ( സ്വതന്ത്ര ) 674
മുഹമ്മദ് റാഫി (സ്വാതന്ത്രന്‍) – 545
– നോട്ട – 1293
തവനൂര്‍
– വി.എസ് ജോയ് (കോണ്‍ഗ്രസ് )79661 ഭൂരിപക്ഷം -(14647)
ഡോ. കെ. ടി ജലീല്‍ ( സ്വതന്ത്രന്‍)- 65014
– രവി തേലത്ത് (ബി. ജെ. പി)-16039
– അബ്ദുല്‍ ജലീല്‍ s/o ഖദീജ ( എസ്.ഡി.പി.ഐ)-2021
– അബ്ദുല്‍ ജലീല്‍ കെ.ടി s/o മൊയ്തീന്‍ കെ.ടി ( സ്വതന്ത്രന്‍ )349
നോട്ട – 802
പൊന്നാനി
– കെ.പി നൗഷാദ് അലി ( കോണ്‍ഗ്രസ്) -80674 ഭൂരിപക്ഷം – 13267
– അഡ്വ. എം.കെ സക്കീര്‍ ( എല്‍.ഡി.എഫ്) – 67407
– മനീഷ് ജനകീയം ( ബി.ഡി.ജെ.എസ് ) 10210
അന്‍വര്‍ പഴഞ്ഞി ( എസ്.ഡി.പി.ഐ ) 1971
നൗഷാദലി ( സ്വതന്ത്രന്‍)-324
– സക്കീര്‍ s/o മുഹമ്മദ് ( സ്വതന്ത്രന്‍) -279
– സഗീര്‍ എം. കെ( സ്വതന്ത്രന്‍) -197
– സക്കീര്‍ s/o ഇല്യാസ് ( സ്വതന്ത്രന്‍) -149
– നോട്ട -762
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




