കേരളത്തില്‍ 8 പേര്‍ക്കുകൂടി ഐ പി എസ്

തിരു:  കേന്ദ്ര ആഭ്യന്തര മന്ത്രാലയം 8 പോലീസുകാര്‍ക്കുകൂടി ഐ പി എസ് പദവി നല്കാന്‍ ഓഡര്‍ പുറപ്പെടുവിച്ചു. കെ. ബി ബാലചന്ദ്രന്‍, പി. എച്ച് അഷറഫ്, എസ്. സുരേന്ദ്രന്‍, ടി. കെ രാജ്‌മോഹന്‍, സി.മോഹന്‍, എ. ജെ തോമസ്് കുട്ടി,എ.വി ജോര്‍ജ്, എസ്. ശശികുമാര്‍ എന്നിവര്‍ക്കാണ് ഐ പി എസ് നല്‍കിയത്.

 

 

Share news
error: Content is protected !!
Scroll to Top