വീട്ടില്‍ വോട്ട് ചെയ്തയാളുടെ പേര് മാറിനല്‍കി

തിരൂരങ്ങാടി: വീട്ടിലെത്തി വോട്ട് രേഖപ്പെ ടുത്തിയ വോട്ടറുടെ പേര് തെറ്റായി നല്‍കി ഉദ്യോഗ സ്ഥര്‍. ഇതോടെ ഒരു വോട്ടര്‍ ക്ക് ടെണ്ടര്‍ വോട്ട് ചെയ്യേ ണ്ടിവന്നു. തിരുരങ്ങാടി മണ്ഡലത്തിലെ 50-ാം ബു ത്തിലെ കാഴ്ച രിമിതിയുള്ള മു സ്തഫ പാണഞ്ചേരിയുടെ വോട്ട് ഉദ്യോഗസ്ഥര്‍ വീട്ടിലെ ത്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പേര് നല്‍കിയത് 51-ാം ബുത്തിലു 33 മുസ്തഫ കുട്ടശേരി എന്നാണ്. ഇയാള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയതായി മനസ്സിലായ ത്.

താന്‍ വോട്ട് ചെയ്തിട്ടില്ലെന്നും ആളുമാറിയതാണെ ന്നും വ്യക്തമാക്കി മുസ്തഫ കുട്ടശേരി പ്രതിഷേധിച്ചു. ഇതോടെ മേലുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ടെണ്ടര്‍ വോ ട്ട് ചെയ്യാന്‍ അനുമതി നല്‍ കി. ബിഎല്‍ഒ ഉള്‍പ്പെടെയു ള്ളവരുടെ അനാസ്ഥയാണ് ആളുമാറിയതിനു പിന്നിലെന്നാണ് ആക്ഷേപം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top