
പരപ്പനങ്ങാടി ജി. എം.എൽ.പി. സ്കൂളിൽ പി ടി എ നടത്തുന്ന പ്രീ -പ്രൈമറിയിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 08/05/26 വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം 10 മണിക്കകം സ്കൂളിൽ ഹാജരാകേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




