HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാത കക്കാട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. തൃശൂരിൽ നിന്നും കോഴികോട്ട...
തിരൂരങ്ങാടി: ദേശീയപാത കക്കാട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.
തൃശൂരിൽ നിന്നും കോഴികോട്ടേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും മഞ്ചേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കക്കാട് ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു