ദേശീയം

മുല്ലപ്പെരിയാര്‍: ‘ഇരു സംസ്ഥാനങ്ങളുടെയും താത്പര്യം സംരക്ഷിക്കപ്പെടും’; മുഖ്യമന്ത്രിയുടെ കത്തിന് സ്റ്റാലിന്റെ മറുപടി

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മറുപടി. രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളും താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുന്നതായി എം കെ സ്റ്റാലിന്‍ അറിയിച്ചു. ...

Read More
കേരളം

ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.60 രൂപയും, ഡീസൽ 102.43 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.80 രൂപ, ഡീസലിന് 104.51രൂപ,കോഴിക്കോട് പെട്...

Read More
കേരളം

ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

പാലക്കാട്: ഒറ്റപ്പാലത്ത് ഫാന്‍സി സാധനങ്ങള്‍ വിറ്റ പണം തിരികെ ചോദിച്ച യുവാവിനെ കാറിടിച്ച് തെറിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെടാനായി കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവ് രണ്ടു കിലോമീറ്ററോളം ദൂരമാണ് കാറിന് മുകളില്‍ കിടന്ന്. സംഭവത്തില്‍ കാറോടിച്ച് അത...

Read More
കേരളം

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം കൊല്ലം ബീച്ചില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്ര...

Read More
പ്രധാന വാര്‍ത്തകള്‍

അണ്ണാത്തെ ട്രെയ്‌ലര്‍ എത്തി

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തെയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രജനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ചിത്രത്തില്‍ ഉ...

Read More
കേരളം

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്; സംസ്ഥാനം സജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും. രാവിലെ ഏഴ് മണിക്ക് ഡാം തുറക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്. ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി...

Read More