പ്രധാന വാര്‍ത്തകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം വീണ്ടും വെള്ളിത്തിരയിലേക്ക്; ആഷിഖ് അബു സംവിധാനം; പൃഥ്വി,ചാക്കോച്ചന്‍,റിമ പ്രധാന വേഷത്തില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രാധനവേഷത്തില്‍ എത്തുന്നു. വൈ...

Read More
കേരളം

സ്പീക്കര്‍ക്കെതിരായ പ്രമേയം എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എംഎല്‍എ എം.ഉമ്മര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന വേദി പങ്കിട്ടു തുടങ്ങിയ ആരോപ...

Read More
കായികം

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെക്ക് താരം ജോസഫ് ബിക്കാനെ മറികടന്നു. 759 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ജോസഫ് ബിക്കാന്റെ റെക്കോര്‍ഡിനെ മറികടന്ന റൊണാള്‍ഡോ 760 ഗോളുകളാണ് സ്‌കോര്‍ ...

Read More
കേരളം

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സേവനങ്ങള്‍ നല്‍കിയാതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്ര...

Read More
അന്തര്‍ദേശീയം

ആദ്യ ദിനം 17 ഉത്തരവുകളില്‍ ഒപ്പിട്ട് ബൈഡന്‍ ; ആദ്യം ഒപ്പിട്ടത് മാസ്‌ക് നിര്‍ബന്ധമാക്കുന്ന ഉത്തരവില്‍

വാഷിംഗ്ടണ്‍ : ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. ലോകാരോഗ്യ സംഘ...

Read More
അന്തര്‍ദേശീയം

അമേരിക്കയില്‍ ഇനി പുതുയുഗം ; 46 -ാം പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46 -ാം പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. ...

Read More