താനൂര്‍: നിയന്ത്രണംവിട്ട താര്‍ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടംയപുത്തന്‍ തെരുവിലെ ധന്യ ടെക്‌സ്‌റ്റൈല്‍സിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിയോടുകൂടിയാണ് സംഭവം ഉണ്ടായത്.
ബസ് കാത്തു നിന്നിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്.malabarinews
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




