കച്ചോട്ടിൽ ശ്രീധരൻ (85) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി ഗവ: എൽ.പി സ്കൂളിന് സമീപത്തെ കച്ചോട്ടിൽ ശ്രീധരൻ (85) നിര്യാതനായി.
റിട്ട: തിരൂർ സബ് കോടതി ജീവനക്കാരനായിരുന്നു.ഭാര്യ: ലീല.മക്കൾ: അനിൽകുമാർ (തിരൂർ പോലീസ്), വിനോദ് കുമാർ, ഷീജ (പൊതുമരാമത്ത് വകുപ്പ് മഞ്ചേരി).മരുമക്കൾ: ഷൈനി, ജിജി

Share news
error: Content is protected !!
Scroll to Top