Section

malabari-logo-mobile

സുവോളജി അധ്യാപക ഒഴിവ്

HIGHLIGHTS : Zoology Teacher Vacancy

കോടഞ്ചേരി ഗവണ്‍മെന്റ് കോളേജില്‍ സുവോളജി
വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http:117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്യണം. പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക www.kodencherycollege.ac.in/downloads എന്ന വെബ്‌സൈറ്റില്‍)
ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ മെയ് 15ന് വൈകുന്നേരം അഞ്ചിനു മുമ്പായി കോളേജില്‍
ലഭിക്കണം.

sameeksha-malabarinews

ഫോണ്‍: 91888900234.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!