മലപ്പുറം മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 24 ;ക്ലബ്ബുകള്‍ തിങ്കളാഴ്ചയ്ക്ക് മുമ്പായി പേര് നല്‍കണം

ജില്ലാ വോളിബോള്‍ ടെക്‌നില്‍ കമ്മിറ്റി നേതൃത്വത്തില്‍ 24ന് അറ വങ്കര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ മിനി വോളിബോള്‍ ചാമ്പ്യ ന്‍ഷിപ്പ് നടത്തുന്നു. പങ്കെടു ക്കാന്‍ താല്‍പ്പര്യമുള്ള രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ തിങ്കളാഴ്ച്ചയ്ക്കു മുമ്പായി പേരുകള്‍ നല്‍കണം. 2010 ജനുവരി ഒന്നിനോ അതിനു ശേഷം ജനിച്ചവര്‍ക്ക് മത്സര ത്തില്‍ പങ്കെടുക്കാം. പങ്കെടുക്കു ന്ന കുട്ടികള്‍ ഫോട്ടോ പതിച്ച സ്ഥാപന മേധാവി അറ്റസ്റ്റ് ചെയ്ത എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നി ര്‍ബന്ധമാണ്. 28 മുതല്‍ 30വരെ സുല്‍ത്താന്‍ ബത്തേരി നായ്‌കെ ട്ടി മാതമംഗലം ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് സംസ്ഥാന ചാമ്പ്യ ന്‍ഷിപ്പ്. ഫോണ്‍: 9895714933

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top