നിഷ്-ൽ ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി) ഒഴിവ്

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ ഒരു വർഷത്തെ ക്ലിനിക്കൽ അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമിന് കീഴിൽ ക്ലിനിക്കൽ സൂപ്പർവൈസർ (ഫിസിയോതെറാപ്പി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 2026 ജനുവരി 1-ന് 40 വയസ് കവിയാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16  വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

Share news
error: Content is protected !!
Scroll to Top