തൊഴിലവസരങ്ങള്‍
അധ്യാപക നിയമനം: അഭിമുഖം 30ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പെയിന്റിംഗ് വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ ഗ്രാഫിക്സ് തസ്തികയില്‍ താത്ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് 30ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. എം.എഫ്.എ. ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ലക്ചറര്‍ താത്കാലിക ഒഴിവ് […]



