HIGHLIGHTS : SSF High Squadron Student Camp concludes

പരപ്പനങ്ങാടി കടലുണ്ടി നഗരം അല്‍ ഫലാഹ് കാമ്പസില്‍ വെച്ച് നടന്ന ക്യാമ്പ് എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ ഉദ്ഘാടനം ചെയ്തു.കെ കെ സൈനുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു എന്‍ അബ്ദുള്ള സഖാഫി,ടി അബൂബക്ര്‍ക ഫാളില്‍ നൂറാനി ദേവതിയാല്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ സെക്രട്ടറി വി സിറാജുദ്ധീന്‍ താനൂര്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് കണ്‍വീനര്‍ അബ്ദുസലാം അഹ്‌സനി സംസാരിച്ചു.
വിവിധ ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത പ്ലസ് വണ്‍ വിദ്യാര്‍കളാണ് ഹൈ സ്‌ക്വാഡ് ക്യാമ്പ് അംഗങ്ങള്‍.
