തിരിച്ചു വരവിന് യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകൾ യുഡിഎഫിന് അനുകൂലം. വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 90 സീറ്റുകളിൽ മുന്നേറി യുഡ‍ിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്.

എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്.

ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top