കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങിൽ 2026 – 27 അധ്യയന വർഷത്തേ ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 18-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 0494 2400540.

Share news
error: Content is protected !!
Scroll to Top