സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കരം ഡെനിസ് മുക് വേഗെയ്ക്കും നദിയ മുറാദിനും

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ഡെനിസ് മുക് വേഗെയും നദിയ മുറാദുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.
ഡെനിസ് മക്‌വേജ് കോംഗോ സ്വദേശിയും നദിയ മുറാദ് ഇറാഖ് സ്വദേശിയുമാണ്.

Related Articles