അന്തര്‍ദേശീയം

കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: കോഫി അന്നന്‍(80) അന്തരിച്ചു. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാന ജേതാവുമായ കോഫി അന്നന്റെ മരണ വിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്.

മനാമയില്‍ റസ്റ്റോറന്റില്‍ തീപിടുത്തം

മനാമ:  മനാമയിലെ റസ്‌റ്റോറന്റില്‍ തീപിടുത്തം. ഷെയ്ക്ക് അബ്ദുള്ള റോഡിലുള്ള റസ്‌റ്റോറന്റില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. അപകടത്തില്‍ ആര്‍ക്കെങ്ങിലും പരിക്കേറ്റിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. അഗ്നിശമനവിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. updating photo courtesy: gdn

കുട്ടികള്‍ മരിക്കുന്നു, സൗദിയില്‍ 50 വീഡിയോ ഗെയിമുകള്‍ നിരോധിച്ചു

റിയാദ് : സൗദി അറേബ്യയില്‍ 50 ജനപ്രിയ വീഡിയോ ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത

സത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെ സൗദിഅറേബ്യയില്‍ പുരുഷന്‍മാരുടെ ഹാഷ് ടാഗ് കാമ്പ്യയിന്‍

റിയാദ് ഏതാനും ദിവസങ്ങള്‍ക്കകം സൗദിഅറേബ്യയിലെ റോഡുകളില്‍ സത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക്

error: Content is protected !!
Scroll to Top