മനാമയില്‍ റസ്റ്റോറന്റില്‍ തീപിടുത്തം

മനാമ:  മനാമയിലെ റസ്‌റ്റോറന്റില്‍ തീപിടുത്തം. ഷെയ്ക്ക് അബ്ദുള്ള റോഡിലുള്ള റസ്‌റ്റോറന്റില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്.

അപകടത്തില്‍ ആര്‍ക്കെങ്ങിലും പരിക്കേറ്റിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.

അഗ്നിശമനവിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
updating

photo courtesy: gdn

Related Articles