ഗെയ്റ്റ്‌ ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കൽ :രണ്ടത്താണിയിൽ ഗെയ്റ്റ്‌ ദേഹത്ത് വീണ് 5വയസുകാരന് ദാരുണാന്ത്യം, രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.

അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവീട്ടിലെ ഗെയ്‌റ്റിൽ കയറിയതിനിടെയാണ് അപകടം

കോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top