കാശ്മീരി കിളിനക്കോടിന്റെ മാനേജര്‍ യുകെ അബ്ദുറഹ്മാന്‍ നിര്യാതനായി

വേങ്ങര: ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ സ്‌നേഹത്തിന്റെ അടയാളമായ കാശ്മീരി കിളിനക്കോട് ക്ലബ്ബിന്റെ മനേജര്‍ ഉത്തന്‍ കടവളത്ത് അബ്ദുറഹ്മാന്‍ എന്ന പൂളക്കാക്ക നിര്യാതനയായി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.

ഫുട്‌ബോള്‍ ആരവങ്ങളുയുരുന്ന മലബാറിലെ സെവന്‍സ് മൈതാനങ്ങളില്‍ സുപരിചിതനാണ് യുകെ അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ കാശ്മീരിക്ലബ്ബും.

ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കിളിനക്കോട് ജുമാമസ്ജിദ്ല്‍ നടന്നു.

Share news
error: Content is protected !!
Scroll to Top