ബഹറൈനില്‍ ശക്തമായ പൊടിക്കാറ്റ് : ചൂട് 41 ഡിഗ്രി കടക്കും

മനാമ:  ഇന്ന് ബഹറൈനില്‍ കനത്ത ചൂടും പൊടിപടലവും നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം. കനത്ത പൊടിക്കാറ്റ് വീശാനും സ്ാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടല്‍ പ്രക്ഷുബ്ദമാകാനും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു

ഇന്ന് ചൂട് പരമാവധി 41 ഡിഗ്രിവരെ ഉയരും.

Share news
error: Content is protected !!
Scroll to Top