പെട്രോളിയം വില വര്‍ദ്ധന : ബഹറൈനില്‍ കാര്‍ വിപണിക്ക് തിരിച്ചടി
മനാമ : രാജ്യത്ത് ഈ വര്‍ഷത്തില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായ വിലവര്‍ദ്ധന വാഹനവിപണയില്‍ പ്രതിഫലിക്കുന്നു
മനാമ : രാജ്യത്ത് ഈ വര്‍ഷത്തില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായ വിലവര്‍ദ്ധന വാഹനവിപണയില്‍ പ്രതിഫലിക്കുന്നു
ദോഹ: ലോകത്തെ ആദ്യത്തെ വ്യവസായിക അടിസ്ഥാനത്തിലുള്ള 5ജി നെറ്റ്വര്‍ക്ക് ഖത്തറില്‍ ലോഞ്ച് ചെയ്യും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം വ്യാപകമാകുന്നത് നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് രംഗത്ത്.
മനാമ : ബഹറൈന്റെ പടിഞ്ഞാറന്‍ തീരത്ത് കണ്ടെത്തിയ പുതിയ എണ്ണശേഖരത്തിന്റെ ഖനനത്തിനായി ചൈനീസ് ഭീമന് കമ്പനികളും
മനാമ: ജിസിസി രാജ്യങ്ങളില്‍ ഏറ്റവും വേഗതയേറിയ സാമ്പത്തികവളര്‍ച്ചനിരക്ക് ബഹറൈന്റേത്
കാബൂള്‍: കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ
ഇത്തവണ സംഭവം നടന്നത് ബഹറൈന്‍ വ്യേമാതിര്ത്തിയില് വെച്ച്
മനാമ: കടകളിലേക്ക് വ്യാജ സ്വര്‍ണ്ണം വില്‍പ്പന നടത്തിയ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവ്.
മനാമ: ബഹറൈന്‍ നിരത്തുകളില്‍ ട്രാഫിക് പട്രോളിങ്ങിന് ഇനി വനിതകളും. സ്ത്രീശാക്തീകരണത്തിന് ഏറെ ഗുണകരമാകുന്ന ഈ തീരുമാനം ട്രാഫിക് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫയാണ് പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും വനിതാ പോലീസുകാരടങ്ങിയ സംഘമായിരിക്കും വാഹനപട്രോളിങ്ങും നടത്തുക. ഇതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വ്യക്തിത്വവികസനവും, ട്രാഫിക് നിയന്ത്രണവും നിയമം നടപ്പിലാക്കലുമടക്കമുള്ള കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പുതിയമേഖലകളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത് രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് ഏറെ ഗുണം ചെയ്യുമെന്ന വിശ്വസിക്കുന്നതെന്നും കേണല്‍ അബ്ദുറഹ്മാന്‍
മനാമ രാജ്യത്തെ അതിസമ്പന്നതയിലേക്കെത്തിക്കാന്‍ പ്രാപ്തമായ പുതു: തായി കണ്ടെത്തിയ പെട്രോളിയം ശേഖരം കുഴിച്ചെടുക്കുന്നത്