അന്തര്‍ദേശീയം

ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണം; ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥിച്ച് പാക് ജനത

ലാഹോര്‍: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണത്തില്‍ വന്‍പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. കോവിഡ് രോഗികളെ രക്ഷിക്കാന്‍ ഓക്‌സിജന്‍ വിതരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നിരവധി സന്ദേശങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. ഓക്‌സിജന്‍ പ്രതിസന്...

Read More
അന്തര്‍ദേശീയം

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂര്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ...

Read More
അന്തര്‍ദേശീയം

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി; ശനിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും

കോവിഡ് 19 നിയന്ത്രണ നടപടികളുടെ ഭാഗമായി ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ് ദിവസം ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ വി...

Read More
അന്തര്‍ദേശീയം

ഹോളിവുഡ് നടി ഹെലന്‍ മക്റോറി അന്തരിച്ചു

ഹോളിവുഡ് നടി ഹെലന്‍ മക്റോറി അന്തരിച്ചു. 52 വയസായിരുന്നു. ഹെലന്റെ ഭര്‍ത്താവും നടനുമായ ദമിയന്‍ ലൂയിസാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ ബാധിതയായിരുന്ന ഹെലന്റെ മരണം വീട്ടില്‍ വച്ചായിരുന്നു. pic.twitter.com/gSx8ib9PY9 — Dam...

Read More
അന്തര്‍ദേശീയം

60 രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം; റഷ്യയുടെയും ചൈനയുടെയും വാക്‌സിന് ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കിയേക്കും

ലണ്ടന്‍: അറുപതോളം രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ നടപ്പാക്കിയ കോവാക്സ് പദ്ധതി തടഞ്ഞതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ...

Read More
അന്തര്‍ദേശീയം

അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ

ദുബായ്: ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു.എ.ഇ. നൂറ അല്‍ മത്റൂശിയെയാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയായി പ്രഖ്യാപിച്ചത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപന...

Read More