അന്തര്‍ദേശീയം

മലയാളിയുടെ ഐഎസ്‌ ബന്ധം; പാലക്കാട്‌ കേന്ദ്രീകരിച്ച്‌ അന്വേഷണം

ദില്ലി: മലയാളിയുടെ ഐഎസ്‌ ബന്ധത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. അന്വേഷണം പാലക്കാട്‌ സ്വദേശിയെ കേന്ദ്രീകരിച്ചാണ്‌ തുടങ്ങിയിരിക്കുന്നത്‌.

ഇക്കാര്യത്തെ കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ

സൗദിയില്‍ ശിയാനേതാവ്‌ നമീറിന്‌ വധശിക്ഷ

റിയാദ്‌: കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫിലെ അവാമിയ്യയില്‍ തീവ്രവാതപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന പ്രമുഖ ശിയാനേതാവ്‌ നമീര്‍ ബാഖിര്‍ അന്‍ അമീറിന്‌ റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.

നേപ്പാളില്‍ ശക്തമായ മഞ്ഞുവീഴ്‌ച; മരണം 21

മരിച്ചവരില്‍ ഇന്ത്യക്കാരും
കാഠ്‌മണ്‌ഡു: നേപ്പാളിലെ ഹിമാലയം പര്‍വ്വത നിരകളില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവിടെയുള്ള പര്‍വ്വതാരോഹകരുമായുള്ള ആശയവിനിമയ ബന്ധവും നഷ്‌ടപ്പെട്ടിരിക്കെയാണ്‌.

പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കും; എഴ് മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്

മംഗള്‍യാന്‍ കാര്‍ട്ടൂണ്‍; ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാനെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു. ഇന്ത്യക്കാരുടെ വികാരത്തെ വ്രണ പ്പെടുത്താനായിരുന്നില്ല കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതെന്നായിരുന്നു

യു എസ് സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചു

വാഷിംഗ്ടണ്‍: പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നത് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ തിരക്കുന്നു എന്ന് ചൂണ്ടികാട്ടി അമേരിക്കയില്‍ നോര്‍ത്ത് ഡൊകോത്തയിലെ

ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്ത് വിട്ടു

ലണ്ടന്‍: ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടു. ബ്രീട്ടീഷ് ഡ്രൈവര്‍ അലന്‍ ഹെനിംഗിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടത്.

ദലൈലാമക്ക് വിസ നിഷേധിച്ചു; നോബല്‍ സമ്മേളനം റദ്ദാക്കി

ധരംശാല : ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് ദക്ഷിണാഫ്രിക്കവിസ നിഷേധിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്ന നോബല്‍ സമ്മേളനം റദ്ദാക്കി. നോബല്‍ സാമാധാന പുരസ്‌കാര ജേതാക്കളുടെ സമ്മേളനമായിരുന്നു

ഹോങ്‌കോംഗില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

ഹോങ് കോംഗ്: ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹോങ്‌കോംഗില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോകണമെന്ന അഭ്യര്‍ത്ഥന നിരസിച്ച് പതിനായിരകണക്കിനു ജനങ്ങളാണ് തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ഓര്‍ക്കൂട്ട് ഓര്‍മ്മയാകാന്‍ മണിക്കൂറുകള്‍ മാത്രം

ഇന്ത്യയിലെ സാധാരണക്കാരനെ സോഷ്യന്‍മീഡിയരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഓര്‍ക്കൂട്ട് എന്ന സാമൂഹ്യസൗഹൃദകൂട്ടായ്മ ഓര്‍മ്മയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2014 സെപ്റ്റംബര്‍ 30ന് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.

error: Content is protected !!
Scroll to Top