ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനം; 34 മരണം
ബാഗ്‌ദാദ്: ഇറാക്കിലെ സുന്നികളുടെ നഗരമായ നൂര്‍ജ് അല്‍ സിഖറിലെ ചെക്ക്‌പോസ്റ്റിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 34 പേര്‍ മരണപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ചവരില്‍ ഏറെയും സൈനികരാണ്.










