അന്തര്‍ദേശീയം

ഇന്തോനേഷ്യയില്‍ ഭൂമി കുലുക്കം; സുനാമി മുന്നറിയിപ്പ്‌.

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂമി കുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പടുത്തിയ ഭൂമി കുലുക്കത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ നല്‍കയിട്ടുണ്ട്‌. മാലുകു ദ്വീപിലാണ്‌ ഭൂമികുലുക്കമുണ്ടായത്‌. മുന്നൂറ്‌ കിലോമീറ്റര്‍ പരിധിയില്‍ സുനാമി

വാട്‌സ്‌ആപ്പ്‌ വിവാഹമോചനങ്ങള്‍ കൂടുന്നു

ലണ്ടണ്‍: സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം സ്വകാര്യജീവിതത്തിന്റെ താളം തെറ്റിക്കുന്ന തരത്തിലുള്ള നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കെയാണ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനായ വാട്‌സ്‌ ആപ്പും

നൈജീരിയില്‍ സ്‌ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ദമാത്രൂ നഗരത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

അമേരിക്കന്‍ സെനറ്റ്‌ വിജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ 8 സീറ്റുകളില്‍ വിജയിച്ച്‌ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കി.കൊളറാഡോ, മോണ്ടാന, നോര്‍ത്ത്‌ കരോലിന, സൗത്ത്‌ ഡെക്കോട്ട, വെസ്റ്റ്‌ വെര്‍ജീനിയ എന്നിവിടങ്ങളിലെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചു.

പാകിസ്ഥാനില്‍ ക്രിസ്‌ത്യന്‍ കുടുംബത്തെ ചുട്ടുകൊന്നു

ഖുറാനെ നിന്ദിച്ചതായി ആരോപണം

ഇസ്ലാമാബാദ്‌: ക്രിസ്‌ത്യന്‍ കുടുംബത്തെ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച്‌ ജീവനോടെ ചുട്ടുകൊന്നു. പഞ്ചാബ്‌ പ്രവിശ്യയിലെ കോട്ട്‌ രാധാകിഷന്‍ പട്ടണത്തിലാണ്‌ ദമ്പതിമാരായ ഷാമ, ഷഹ്‌സാദ്‌ എന്നിവരെ ക്രൂരമായി ചുട്ടുകൊലപ്പെടുത്തിയത്‌.

വാഗ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനം; മരണം 65

ലാഹോര്‍: ഇന്ത്യ പാകിസ്‌താന്‍ അതിര്‍ത്തിയിലെ വാഗ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനം; മരണം 65 പോസ്റ്റിലെ പതാക താഴ്‌ത്തല്‍ പരേഡിന്‌ ശേഷം പാക്‌ പ്രദേശത്ത്‌ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ലാഹോറില്‍ 7 പേരെ അറസ്റ്റ്‌ ചെയ്‌തു.

സ്വവര്‍ഗാനുരാഗിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന്‌ ആപ്പിള്‍ മേധാവി

ന്യൂയോര്‍ക്ക്‌ സ്വവര്‍ഗാനുരാഗിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന്‌ കമ്പ്യൂട്ടര്‍ രംഗത്തെ അതികാന്‍മാരായ ആപ്പിളിന്റെ സിഇഒ ടിം കുക്ക്‌. താനിത്‌ തുറന്ന്‌ പറയുന്നത്‌ ഈ വിഷയത്തില്‍ മാനസിക

ഗാസയിലെ സ്‌കൂളുകളുടെ പുന്‍ര്‍നിര്‍മ്മാണത്തിനായി മലാല ധനസാഹയം നല്‍കും

ലണ്ടണ്‍: പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കര ജേതാവുമായ മലാല യൂസഫ്‌സായ്‌ ഗാസയിലെ കുട്ടികള്‍ക്കായി ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനായി ധനസഹായം നല്‍കും.

ജമാ അത്തെ തലവന്‌ വധശിക്ഷ

ധാക്ക: ബംഗ്ലാദേശ്‌ സ്വാതന്ത്രസമരകാലത്ത്‌ നടന്ന ജനകീയ പോരാട്ടങ്ങളെ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന്‌ ജനങ്ങള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട ബംഗ്ലാദേശ്‌ ജമാ അത്തെ ഇസ്ലാമി തലവന്‍ മുതിഉര്‍ റഹ്മാന്‍ നിസാമിക്ക്‌ വധശിക്ഷ

പരിണാമവും മഹാസ്‌ഫോടന സിദ്ധന്തവും സത്യം; മാര്‍പാപ്പ

വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പരമ്പരാഗത സിദ്ധന്തങ്ങളെ നിരാകരിച്ച്‌ പുരോഗനാത്മക നിലപാടുകളുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ രംഗത്ത്‌. മഹാവിസ്‌ഫോടന സിദ്ധാന്തവും സഭ ഇതുവരെ അംഗീകരിക്കാതിരുന്ന പരിണാമവും സത്യമാണെന്ന്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു.

error: Content is protected !!
Scroll to Top