സ്വവര്‍ഗാനുരാഗിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന്‌ ആപ്പിള്‍ മേധാവി

Untitled-1 copyന്യൂയോര്‍ക്ക്‌ സ്വവര്‍ഗാനുരാഗിയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന്‌ കമ്പ്യൂട്ടര്‍ രംഗത്തെ അതികാന്‍മാരായ ആപ്പിളിന്റെ സിഇഒ ടിം കുക്ക്‌. താനിത്‌ തുറന്ന്‌ പറയുന്നത്‌ ഈ വിഷയത്തില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്ന ആശ്വാസമകുമെന്ന കരുതുന്നു. ബ്ലൂംബര്‍ഗ്‌ എന്ന ബിസിനസ്സ്‌ വീക്കിലിയിലെഴുതിയ ലേഖനത്തിലാണ്‌ ടിം കുക്കിന്റെ വെളിപ്പെടുത്തല്‍.

ഭിന്നലൈംഗകത താന്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല എന്നും ഇപ്പോള്‍ അത്‌ വെളുപ്പെടുത്തി എന്നെയൊള്ളുവെന്നും ടിം കുക്ക്‌ പറയുന്നു. ലേഖനത്തില്‍ സ്വവര്‍ഗാനുരാഗിയാകുക എന്നത്‌ തനിക്ക്‌ ദൈവം തന്ന സമ്മാനമാണെന്നും കുക്ക്‌ പറയുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top