യു എസ് സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചു

girls-denim-jeansവാഷിംഗ്ടണ്‍: പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നത് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ തിരക്കുന്നു എന്ന് ചൂണ്ടികാട്ടി അമേരിക്കയില്‍ നോര്‍ത്ത് ഡൊകോത്തയിലെ ഡെവില്‍സ് ലൈക്ക് ഹൈസ്‌കൂളിലാണ് ജീന്‍സും, ലഗിന്‍സും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ നിരോധിച്ചു.

അതേസമയം ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളെ ലൈംഗിക വസ്തുക്കളായി കാണുന്ന സംസ്‌കാരത്തില്‍ ഒരു മാറ്റം വരുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top