ചേങ്ങോട്ട് ശിവദാസ് (78) നിര്യാതനായി

DSC_0733പരപ്പനങ്ങാടി: അരിയല്ലൂരിലെ ബൈജു നഴ്‌സറി ഗാര്‍ഡന്‍സ് ഉടമ ചേങ്ങോട്ട് ശിവദാസ് (78) നിര്യാതനായി. ഭാര്യ: ലളിത, മക്കള്‍: ബൈജു( മലബാര്‍ നഴ്‌സറി ഗാര്‍ഡന്‍സ് കോഴിക്കോട്) താജു, സജു, മരുമക്കള്‍: ജിഷി, ശൃംഗ, ഷീജ.

Share news
error: Content is protected !!
Scroll to Top