സുനന്ദയുടെ മരണം; ശശിതരൂരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ദില്ലി പോലീസ്

sunandaaദില്ലി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിനോട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ദില്ലി പോലീസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 17 നാണ് ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top