അമേരിക്കൻ മുൻ  പ്രസിഡണ്ട് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടൺ :അമേരിക്കൻ മുൻ  പ്രസിഡണ്ട് ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ് 94 അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഐ വിശ്രമത്തിലായിരുന്നു. മകൻ ജോർജ് ഡബ്ല്യു ബുഷ് ആണ് മരണവിവരം അറിയിച്ചത്.

ജോർജ്ജ് ബുഷ് സീനിയർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്കയുടെ 41 ാമത്‌ പ്രസിഡണ്ടായിരുന്നു.

Related Articles