കായികം

പരപ്പനങ്ങാടി ഇന്ത്യക്ക് സംഭവാന ചെയ്ത ഫുട്‌ബോള്‍ താരം ഹംസക്കോയ വിടവാങ്ങി

കാല്‍പന്ത്കളിയുടെ പോരാട്ടവീര്യത്തിന് മറികടക്കാനായില്ല കോവിഡ് എന്ന മഹാമാരിയെ. പരപ്പനങ്ങാടിയുടെ കായിക ഭുമികക്ക്

കോവിഡ് ചികിത്സയിലായിരുന്ന മുന്‍ സന്തോഷ് ട്രോഫി താരം ഇളയിടത്ത് ഹംസക്കോയ അന്തരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഫുട്‌ബോള്‍ താരം മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ(63) അന്തരിച്ചു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം കോവിഡ് പരിശോധനഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഭാര്യയും മകനുമടക്കം അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് ന്യൂമോണിയ ബാധിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പില്‍

ഡിമോസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

പൊന്നാനി: ഡിമോസ് കാഞ്ഞിരമുക്ക് അഖിലകേരള ഈവിനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ നടക്കും.

ട്വന്റി ഇന്ത്യന്‍ ടീമില്‍ ഇടം നേടി പരപ്പനങ്ങാടിക്കാരന്‍;പി ആര്‍ സുഹൈലിന് സ്വപ്നസാക്ഷാത്കാരം

പരപ്പനങ്ങാടി:പി ആര്‍ സുഹൈലിന് ഇത് സ്വപ്നസാക്ഷാത്കാരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിനുള്ള ട്വന്റി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് പരപ്പനങ്ങാടിക്കാരനായ പിആര്‍

ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.

കൊല്‍ക്കത്ത: 68 ാമത് ബി.എന്‍ മാലിക്ക് ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരള പോലീസ് ചാമ്പ്യന്മാര്‍ ആയത് . പോലീസിന് വേണ്ടി ജിംഷാദ്(ബബുലു)രണ്ട് ഗോള്‍ നേടി. 5 ഗോള്‍ നേടിയ ഫിറോസ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി. ഇതിനു മുമ്പ് 1996 ലും 2013 ഉം ടീം ചാമ്പ്യന്‍സ് ആയിട്ടുണ്ട്. മൂന്നാം സ്ഥാനം ആസാം റൈഫിള്‍സിനെ 2-0 ക്ക് തോല്‍പിച്ചു ആധിഥേയര്‍ ആയ

മലപ്പുറം ജില്ലാ മിനി റസ്ലിംങ് ടീം തെരെഞ്ഞെടുപ്പ്

മലപ്പുറം:ജില്ലാ റസ്ലിംങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റസ്ലിംങ് മിനി ടീമിലേക്കുള്ള ( അണ്ടര്‍ 15) തെരെഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് താഴെക്കോട് പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. താത്പര്യമുള്ളവര്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന

സഞ്ജു സാംസണ്‍ വീണ്ടു ഇന്ത്യന്‍ ടീമില്‍

ദില്ലി: സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലെത്തുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ ടീമിലെടുത്തതെന്ന് ബി സി സി ഐ പുറത്തിറക്കിയ കുറിപ്പില്‍

ടിന്റു ലൂക്ക വിവാഹിതയാകുന്നു

കണ്ണൂര്‍: ടിന്റു ലൂക്ക വിവാഹിതയാകുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ഒളിംപ്യന്റെ ജീവിത പങ്കാളിയാകുന്നത്. ജനുവരി 11 നാണ് വിവാഹം.

പ്രഥമ മലപ്പുറം അന്തര്‍ ജില്ല ട്വന്റി-ട്വന്റി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് : പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

പെരിന്തല്‍മണ്ണ: ഇന്ന് നടന്ന പ്രഥമ അന്തര്‍ ജില്ല ട്വന്റി-ട്വന്റി. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്’ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ

error: Content is protected !!
Scroll to Top