മലപ്പുറം ജില്ലാ മിനി റസ്ലിംങ് ടീം തെരെഞ്ഞെടുപ്പ്

മലപ്പുറം:ജില്ലാ റസ്ലിംങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ റസ്ലിംങ് മിനി ടീമിലേക്കുള്ള ( അണ്ടര്‍ 15) തെരെഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് താഴെക്കോട് പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. താത്പര്യമുള്ളവര്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന ഡിസംബര്‍ 12നകം സെക്രട്ടറി, ജില്ലാ റസ്ലിംങ് അസോസിയേഷന്‍, സ്പോര്‍ട്സ് പ്രമോഷന്‍ അക്കാദമി മഞ്ചേരി എന്ന വിലാസത്തില്‍ എന്‍ട്രി നല്‍കണം. പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 15ന് രാവിലെ എട്ടിന് താഴെക്കോട് പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 2004, 2005 2006 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാം. ഫോണ്‍- 9495914841, 9895802441.

Share news
error: Content is protected !!
Scroll to Top