
വയനാട് :നിരവിൽപ്പുഴ മുണ്ടക്കൊമ്പ് റോഡിൽ വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ചാമരാജ് നഗർ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ (35) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്.
റോഡിലെ കയറ്റത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




