കായികം

പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിന് നവംബര്‍ 9ന് തുടക്കം

പരപ്പനങ്ങാടി : പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബസിച്ച് ജില്ലയിലെ ലീഗ് ടീമുകള്‍ക്കായി 20-20 ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ആതിഥേയരായ പരപ്പനങ്ങാടിക്കു പുറമെ ജോളി റോവേഴ്‌സ് പെരിന്തല്‍മണ്ണ, ലോര്‍ഡ്‌സ് മലപ്പുറം, അല്‍അമീന്‍ കോട്ടക്കല്‍, തിരൂരങ്ങാടി സി സി, കുന്നപ്പള്ളി ക്രിക്കറ്റ് ക്ലബ്ബ്, കാസ്‌ക് പറപ്പൂര്‍, റോയല്‍ പുതുപ്പറമ്പ് എന്നീ ടീമുകളും പങ്കെടുക്കുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഫൈനല്‍ മത്സരം 13 ന് നടക്കും.

ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്നില്‍

വള്ളിക്കുന്ന്:മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്നില്‍. അപ്പോളോ റൂറല്‍ കോച്ചിംഗ് സെന്ററിന്റേയും എം.വി.ഹയര്‍

താനൂര്‍ മണ്ഡലത്തില്‍ 5 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

താനൂര്‍: കായികപ്രേമികളുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നു. താനൂര്‍ മണ്ഡലത്തില്‍ ഒരു പ്രധാന സ്റ്റേഡിയം അടക്കം അഞ്ച് സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നു. കാട്ടിലങ്ങാടി, ചെറിയമുണ്ടം, താനാളൂര്‍, ഫിഷറീസ് സ്‌കൂള്‍, ഉണ്ണിയാല്‍ എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഉയരുന്നത്. കാട്ടിലങ്ങാടിയിലെ പ്രധാന സ്റ്റേഡിയം അംഗീകൃത തുകയേക്കാള്‍ രണ്ടു കോടിയോളം രൂപ അധികമായിട്ടാണ് ടെന്‍ഡര്‍ ചെയ്യപ്പെട്ടത്. എന്നിട്ടും പ്രവര്‍ത്തികള്‍ തുടങ്ങാന്‍ കാലതാമസമെടുത്തതിന്റെ പശ്ചാത്തലത്തില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ ഇടപെട്ട് റീ ടെന്‍ഡര്‍ ചെയ്യിപ്പിക്കുകയായിരുന്നു. പുതിയ ടെന്‍ഡര്‍ 9 കോടി 71 ലക്ഷം രൂപയ്ക്കാണ്. ഇതുമൂലം

ഇംഗ്ലീഷ് കളിക്കാര്‍ക്കെതിരെ ബള്‍ഗേറിയന്‍ കാണികളുടെ വംശീയാധിക്ഷേപം:കളിയില്‍ ഇംഗ്ലണ്ട് ബള്‍ഗേറിയയെ 6-0 ത്തിന് തകര്‍ത്തു

സോഫിയ; യൂറോ യോഗ്യതാ മത്സരത്തിനിടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നേരെ കാണികളുടെ വംശീയാധിക്ഷേപം. ബള്‍ഗേറിയന്‍ കാണികളുടെ അതിരുവിട്ട അധിക്ഷേപത്തെ തുടര്‍ന്ന് മത്സരം രണ്ട് തവണ നിര്‍ത്തിവെക്കേണ്ടിവന്നു. തിങ്കളാഴച് രാത്രിയില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന യോഗ്യതാ മത്സരത്തിനിടെയാണ് തദ്ദേശീയരായ കാണികള്‍ ഇംഗ്ലീഷ് ടീമിലെ കറുത്തവംശജര്‍ക്കെതിരെ കൂട്ടമായി ഹീനമായ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയത്. കളിയുടെ ഇരുപത്തിയേഴാം മിനുറ്റിലാണ് റഫറി ഇവാന്‍ ബെബക് ആദ്യം കളി നര്‍ത്തിവെച്ചത്. അപ്പോള്‍ ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. പ്രധാനമായും ആസ്റ്റണ്‍ വില്ല

മേരി കോമിന് വെങ്കലം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന് വെങ്കലം. മൂന്നു റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ നാലു പോയിന്റുകള്‍ക്കാണ് മേരി കോം പരാജയപ്പെട്ടത്. രണ്ടാം സീഡ്

40 വര്‍ഷത്തിന് ശേഷം ഇറാനില്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം നേരിട്ട് കണ്ടു

ടെഹ്‌റാന്‍: ഗ്യാലറിയെ ഇളക്കി മറിച്ച് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇറാനില്‍ വനിതകള്‍ ഫുട്‌ബോല്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി. 1979 നു ശേഷം ആദ്യമായാണ് പുതുഷന്‍മാരുടെ മത്സരം കാണായി സ്ത്രീകള്‍ തെഹറ സ്റ്റേഡിയത്തില്‍

ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കും: പി.വി. സിന്ധു : സിന്ധുവിന് കേരളത്തിന്റെ ആദരം

ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാന്‍ ശ്രമിക്കുമെന്ന് പി. വി. സിന്ധു പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. സ്വര്‍ണം നേടാന്‍ അമിത സമ്മര്‍ദമില്ല. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രാര്‍ത്ഥനയും സ്നേഹവും തനിക്കൊപ്പമുണ്ട്. കായികരംഗത്തിന് കേരളം നല്‍കുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങള്‍ സ്നേഹസമ്പന്നരും. ഇനിയും കേരളത്തില്‍ വരുമെന്ന് സിന്ധു പറഞ്ഞു. മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌കാരം എന്നു പറഞ്ഞു സംസാരം തുടങ്ങിയ സിന്ധു നന്ദി, നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് അവസാനിപ്പിച്ചത്. സിന്ധുവിന് കേരളത്തിന്റെ

വ്യായാമത്തിന് ഇനി പണം ചെലവഴിക്കേണ്ട; അഞ്ചിടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം

മലപ്പുറം: ജീവിതശൈലീരോഗ നിയന്ത്രണത്തിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്ന തിനുമായി ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചിടങ്ങളില്‍ ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുന്നു. ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനിലെ വര്‍ഷവാഹിനി ഉദ്യാനത്തിലും ചോക്കാട്, ചാലിയാര്‍, കുഴിമണ്ണ, കോട്ടയ്ക്കല്‍ നഗരസഭയുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഓപ്പണ്‍ ജിംനേഷ്യം ആരംഭിക്കുക. പ്രവേശനം സൗജന്യമായിരിക്കും. എയര്‍ വാക്കര്‍, ലെഗ് ഷേയ്പ്പര്‍, സിങ്കിള്‍ സ്‌കൈയര്‍, വെയ്സ്റ്റ് ഷേയ്പ്പര്‍, ബാക്ക് ഷേയ്പ്പര്‍, ഷോള്‍ഡര്‍ ഷേയ്പ്പര്‍, നീ ചെയര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള 10

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു

പാലാ: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ക്കിടെ ഇന്നലെ വോളന്റിയറായ കുട്ടിയുടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പിരിക്കേറ്റിരുന്നു. ഈ

ഓര്‍ക്കുന്നു… തിരൂരങ്ങാടി പിഎസ്എംഒ കോളേജ് പാലായെ കൈപ്പിടിയിലൊതുക്കിയ കാപ്പന്റെ പഴയകാല സ്മാഷുകളെ..

തിരൂരങ്ങാടി : പാലായിലെ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലേക്ക് കനത്ത ഷോട്ടുകള്‍ പായിച്ച മാണി സി കാപ്പന്‍ ഒരുകാലത്ത്

error: Content is protected !!
Scroll to Top