കായികം

സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി വിനോദ്

കണ്ണൂര്‍: കേരള അക്വാറ്റിക് അസോസിയേഷന്‍ കണ്ണൂരില്‍ വെച്ച് നടത്തിയ സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലും വെള്ളിമെഡല്‍

ലയണല്‍ മെസ്സി….ആറാംതവണയും ഫുട്‌ബോള്‍ രാജകുമാരന്‍

സൂറിച്ച്:  ഫിഫയുടെ ഈ വര്‍ഷത്തെ ലോകഫുട്‌ബോളറായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരി മേഗന്‍ റെപീനോയാണ് ഈവര്‍ഷത്തെ വനിതാ താരം. ആറാം തവണയാണ് മെസ്സിയെ ലോകഫുട്‌ബോളറായി തെരഞ്ഞെടുക്കുന്നത്. ക്രിസ്റ്റിന്യോ റൊണാല്‍ഡോ, വാന്‍ഡെ എന്നിവരായിരുന്നു അവസാനറൗണ്ടില്‍ മെസിയുടെ എതിരാളികള്‍. റൊണാള്‍ഡോക്ക് 5 തവണ ലോക ഫുട്‌ബോളര്‍ പട്ടം കിട്ടിയിട്ടുണ്ട്. മെസ്സി 2018-19 വര്‍ഷത്തില്‍ 58 അന്താരാഷട്ര മത്സരങ്ങളില്‍ നിന്നായി 54 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീലിയന്‍ താരം അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍കീപ്പര്‍ ഇപ്പോള്‍ ലിവര്‍പൂളിന്റെ വലകാക്കുന്നത്

സുബ്രതോ കപ്പ് -കേരളം പുറത്ത്

സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍17 വിഭാഗത്തില്‍ പൂള്‍ ഇ യിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സ് ടീമിനെ 6 -1 എന്ന നിലയില്‍ തകര്‍ത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ്

സ്വര്‍ണ സിന്ധു

ബേസല്‍: അസാമാന്യ പ്രകടനത്തിലൂടെ ഒടുവില്‍ സിന്ധു സ്വര്‍ണം സ്വന്തമാക്കി. എതിരാളിയെ നിഷ്പ്രഭമാക്കി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം സിന്ധു നേടി. രണ്ടുതവണ തനിക്ക് കൈവിട്ട നേട്ടമാണ്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി പിറന്നനാട്ടില്‍ കിരീടമെത്തി: ഇംഗ്ലണ്ട് വിജയിച്ചത് സൂപ്പര്‍ ഓവറില്‍

ലോര്‍ഡ്‌സ് : ഒരുപിടി പുത്തന്‍ ചരിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ലോകകപ്പ് ക്രിക്കറ്റ് കിരീടം

ലോകകപ്പ് ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന് ഫുള്‍ എ പ്ലസ്

ലണ്ടന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. ആതിഥേയര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് 104 റണ്‍സിന്. ഇംഗ്ലണ്ടിന്റെ 311 റണ്‍സിനെ പിന്തുടര്‍ന്നുവന്ന ദക്ഷിണാഫ്രിക്ക് 207 റണ്‍സ് എടക്കുന്നതിനിടെ തന്നെ വീണുപോയി. 39.5 ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിംങിനയച്ചു. ബെന്‍ സ്റ്റോക്‌സ്(89), ജെയ്‌സണ്‍ റോയ്(54), ജോ റൂട്ട്(51) എന്നിവരുടെ അര്‍ധസെഞ്ചറികളുടെ സഹായത്തോടെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തി. ജോഫ്ര ആര്‍ച്ചറുടെ ബൗളിങ് മികവും ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. മൂന്ന് വിക്കറ്റുകളാണ്

മലപ്പുറത്തെ പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഏപ്രില്‍ 9 മുതല്‍

മലപ്പുറത്തെ പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ ഏപ്രില്‍ ഒന്‍പത് മുതല്‍ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി) (കാറ്റഗറി നമ്പര്‍ 657/17)തസ്തികയുടെ ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ ഒന്‍പത്, 10, 11, 12, 16, 17, 25, 26, 27, 29, 30 മെയ് രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച

കിക്കോഫ് ഫുട്‌ബോള്‍ പരീശിലന പദ്ധതിക്ക് തുടക്കം

ഫുട്‌ബോളില്‍ രാജ്യത്തിന്റെ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായി സ്‌കൂ ളുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് ജില്ലയില്‍

error: Content is protected !!
Scroll to Top