സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി വിനോദ്

കണ്ണൂര്‍: കേരള അക്വാറ്റിക് അസോസിയേഷന്‍ കണ്ണൂരില്‍ വെച്ച് നടത്തിയ സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലും വെള്ളിമെഡല്‍ സ്വന്തമാക്കി വിനോദ് കെ.ടി.

മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇദേഹം തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടറാണ്.പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയായ വിനോദ് .

ഒക്ടോബറില്‍ ലക്‌നൗവില്‍ വെച്ച് നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top